ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ മതങ്ങള്‍ക്ക് സവിശേഷമായ പങ്കാണുള്ളത്. തീവ്രമായ മതാശയങ്ങളിലൂന്നിയുള്ള രാഷ്ട്രീയപാര്‍ട്ടികളുള്ള രാജ്യത്ത് അധികാരസ്ഥാനങ്ങലെപ്പോലും നിര്‍ണ്ണയിക്കുന്നത് മതങ്ങളാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ടുറപ്പിക്കാനായി രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടുറപ്പിക്കാനായി മതപ്രീണനം പരസ്യമായി തന്നെ പ്രകടിപ്പിക്കാന്‍ തുടങ്ങും. അതിന് ബിജെപി എന്നോ കോണ്‍ഗ്രസ്സെന്നോ വ്യത്യാസമില്ലെന്നാണ് ഇപ്പോഴത്തെ പ്രത്യേകത. മോനിഷയെ നഷ്ടമായതും ഇതുപോലെ; ബാലഭാസ്‌കറിനുണ്ടായ അപകടത്തിന്‍റ പഞ്ചാത്തലത്തില്‍ ശ്രീദേവി ഓര്‍ക്കുന്നു ഹിന്ദു വിഭാഗം
from Oneindia.in - thatsMalayalam News https://ift.tt/2OeCW1O
via IFTTT
Thursday, September 27, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
ബിജെപി രാമനില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ ശിവനെ ഏറ്റെടുത്ത് കോണ്‍ഗ്രസ്; വിഷ്ണുവുമായി എസ്പിയും രംഗത്ത്
ബിജെപി രാമനില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ ശിവനെ ഏറ്റെടുത്ത് കോണ്‍ഗ്രസ്; വിഷ്ണുവുമായി എസ്പിയും രംഗത്ത്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News