Breaking

Thursday, September 27, 2018

നഗരത്തെ ഞെട്ടിച്ച് അരുംകൊല.. യുവാവിനെ ആളുകള്‍ നോക്കി നില്‍ക്കെ വെട്ടികൊലപ്പെടുത്തി..

ഹൈദരാബാദ്: ആളുകൾ നോക്കിനിൽക്കെ പട്ടാപ്പകൽ യുവാവിനെ നഗരമധ്യത്തിൽ വെട്ടിക്കൊലപ്പെടുത്തി. ഹൈദരാബാദില്‍ പോലീസിന്‍റെ മൂക്കിന് താഴെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകം നടക്കുന്നതിന്റെ സമീപത്തുകൂടി പോലീസ് വാഹനം കടന്നു പോകുന്നുണ്ടെങ്കിലും വാഹനം നിർത്തുകയോ സംഭവം എന്താണെന്ന് അന്വേഷിക്കുകയോ ചെയ്തില്ല. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നൂറുകണക്കിന് ആളുകൾ ചുറ്റും കൂടി നില്‍ക്കുമ്പോഴാണ് അക്രമി കൊലപാതകം

from Oneindia.in - thatsMalayalam News https://ift.tt/2InitTa
via IFTTT