Breaking

Sunday, September 2, 2018

ഉത്തര്‍പ്രദേശില്‍ ത്രികോണ സഖ്യത്തിനൊരുങ്ങി എസ്പി... കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള തന്ത്രം!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓരോ ദിനവും ബിജെപി വിരുദ്ധ സഖ്യം വലുതായി കൊണ്ടിരിക്കുകയാണ്. പക്ഷേ ഇതില്‍ നേട്ടമുണ്ടാവുമെന്ന് കരുതിയ കോണ്‍ഗ്രസിനാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. കോണ്‍ഗ്രസിനെ യുപിയില്‍ കൂടെ കൂട്ടേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. യുപിയില്‍ പ്രതിപക്ഷ സഖ്യത്തിനൊപ്പം നിന്ന് കുറച്ചു സീറ്റുകള്‍ നേടാമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. അത് തകര്‍ന്നിരിക്കുകയാണ്. ത്രികോണ സഖ്യത്തിനാണ് ഇവിടെ തയ്യാറെടുക്കുന്നതെന്നാണ് സൂചന. മൂന്നാമതൊരു കക്ഷി

from Oneindia.in - thatsMalayalam News https://ift.tt/2NaQjiX
via IFTTT