Breaking

Sunday, September 2, 2018

രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാവും... സത്യപ്രതിജ്ഞ ഒക്ടോബര്‍ മൂന്നിന്

ദില്ലി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയിയെ നിയമിക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ദേഹത്തെ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് നിര്‍ദേശിക്കാന്‍ ദീപക് മിശ്രയോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അതേസമയം ഒക്ടോബര്‍ മൂന്നിന് രഞ്ജന്‍ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ രണ്ടിനാണ്

from Oneindia.in - thatsMalayalam News https://ift.tt/2NELgV3
via IFTTT