Breaking

Sunday, September 2, 2018

പശ്ചിമേഷ്യ വീണ്ടും കത്തും... ഇറാന്‍ യുദ്ധസന്നാഹമൊരുക്കുന്നു.... യുഎസ്സിനും ഇസ്രയേലിനും ഭീഷണി

തെഹറാന്‍: അമേരിക്കയുടെ ഉപരോധത്തവും സൗദിയും ഇസ്രയേലും ഉയര്‍ത്തുന്ന ഭീഷണിയെ കടുത്ത രീതിയില്‍ നേരിടാനൊരുങ്ങി ഇറാന്‍. യുദ്ധത്തിനൊരുങ്ങുകയാണ് ഇറാനെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സിറിയയില്‍ ഇറാന്‍ ഇനിയും തുടരുകയാണെങ്കില്‍ സൈനിക നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദിയും ഇത്തരത്തിലുള്ള മുന്നറിയിപ്പ് ഇറാന് നല്‍കിയിരുന്നു. ഇതൊക്കെ ഇറാനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇസ്രയേലിനെയും സൗദിയെയും ലക്ഷ്യമിട്ടായിരിക്കും ആക്രമണമെന്നാണ് സൂചന. അതേസമയം ഇറാഖിലേക്ക് ആയുധങ്ങളുടെ വന്‍

from Oneindia.in - thatsMalayalam News https://ift.tt/2NELdZn
via IFTTT