Breaking

Thursday, September 27, 2018

കെഎസ്ആര്‍ടിസി സമരത്തിന് ഹൈക്കോടതി സ്‌റ്റേ; അപൂര്‍വ ഇടപെടല്‍, നിരീക്ഷണം ഇങ്ങനെ...

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്ക് സമരം ഹൈക്കോടതി സ്‌റ്റേ ചെയ്തു. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. കെഎസ്ആര്‍ടിസി അവശ്യ സര്‍വീസാണ് എന്ന് നിരീക്ഷിച്ചാണ് കോടതി സമരം സ്‌റ്റേ ചെയ്തത്. തൊഴിലാളി സമരത്തില്‍ കോടതി ഇടപെടുന്നത് അപൂര്‍വമാണ്. ഒക്ടോബര്‍ രണ്ടിനാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചത്. ജോലിയില്‍

from Oneindia.in - thatsMalayalam News https://ift.tt/2IkI8eX
via IFTTT