Breaking

Thursday, September 27, 2018

പുലർച്ചെ അത്യുഗ്ര ശബ്ദം.. വണ്ടിക്കുള്ളിൽ നിന്ന് ഞരക്കങ്ങൾ, ഞെട്ടൽ മാറാതെ ഒരു നാട്

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടേയും ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന ശുഭവാര്‍ത്തയാണ് ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്നത്. 15 വര്‍ഷത്തെ പ്രാര്‍ത്ഥനയുടെ ഫലമായ ഏകമകള്‍ തേജസ്വിനിയുടെ വിയോഗം ഈ അച്ഛനമ്മമാരെ ഇതുവരെ അറിയിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തേജസ്വിനിയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബന്ധുക്കള്‍. മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റായ

from Oneindia.in - thatsMalayalam News https://ift.tt/2OlbgrQ
via IFTTT