Breaking

Thursday, September 27, 2018

മോനിഷയെ നഷ്ടമായതും ഇതുപോലെ; ബാലഭാസ്‌കറിനുണ്ടായ അപകടത്തിന്‍റ പഞ്ചാത്തലത്തില്‍ ശ്രീദേവി ഓര്‍ക്കുന്നു

വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യ ലക്ഷമിക്കും 16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകളെയാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ നഷ്ടപ്പെട്ടത്. അപകടത്തില്‍ സാരമായി പരിക്കേറ്റ ബാലഭാസ്‌ക്കറും ലക്ഷ്മിയും ഇപ്പോള്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 'മോള് നെഞ്ചില്‍ കിടന്ന് തലകുത്തി മറിയുവാഡാ..'; തേജസ്വിയുടെ വിയോഗത്തില്‍ കണ്ണുനീരണയിക്കുന്ന കുറിപ്പ് ആറ്റുനോറ്റുണ്ടായ മകള്‍ തേജസ്വി തങ്ങളെ വിട്ടുപോയത് ബാലഭാസ്‌കറും അറിഞ്ഞിട്ടില്ല. ഇതുപോലെ

from Oneindia.in - thatsMalayalam News https://ift.tt/2OjhFDW
via IFTTT