Breaking

Friday, September 28, 2018

മൂന്നാം ബദൽ വേണ്ട; കേരളത്തിൽ ബിജെപി ഒന്നാം ബദലാകണം: രാജ്നാഥ് സിങ്

കൊച്ചി ∙ മൂന്നാം ബദലായല്ല, കേരളത്തിൽ ഒന്നാം ബദൽ തന്നെയായി മാറാനാണ് ബിജെപി ശ്രമിക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തനിച്ചു 350 സീറ്റുകൾ നേടുകയും അതിൽ കേരളത്തിന്റെ പങ്കുണ്ടായിരിക്കണമെന്നും ബിജെപി സംസ്ഥാന കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്ത രാജ്നാഥ്

from Latest News https://ift.tt/2N3w6Hz
via IFTTT