Breaking

Friday, September 28, 2018

സര്‍ദാർ പ്രതിമ ‘മെയ്ഡ് ഇൻ ചൈന’യെന്ന് രാഹുൽ; മറുപടിയുമായി അമിത് ഷാ

ന്യൂഡൽഹി∙ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന സർ‌ദാര്‍ വല്ലഭായ് പട്ടേലിനെച്ചൊല്ലി കോൺഗ്രസ്–ബിജെപി വാക്പോര്. ഗുജറാത്തി സർദാർ വല്ലഭായ് പട്ടേലിന്റെ ആദരസൂചകമായി നിർമിക്കുന്ന പ്രതിമ 'മെയ്ഡ് ഇൻ ചൈന'യാണെന്ന് രാഹുൽ ആരോപിച്ചു. കേന്ദ്രസർക്കാർ ഇങ്ങനെയൊരു പ്രതിമ സ്ഥാപിക്കുന്നതിലൂടെ പട്ടേലിനെ

from Latest News https://ift.tt/2NNp4fu
via IFTTT