Breaking

Friday, September 28, 2018

മേള സ്വന്തംനിലയ്ക്കു നടത്തും; പണം സ്പോൺസർഷിപ്പിലൂടെ: ചലച്ചിത്ര അക്കാദമി

തിരുവനന്തപുരം∙ കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ചലച്ചിത്ര അക്കാദമി ഏറ്റെടുത്തു. മേള സ്വന്തംനിലയ്ക്കു സംഘടിപ്പിക്കുമെന്നു ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മനോരമ ന്യൂസിനോട് പറഞ്ഞു. നടത്തിപ്പിന് ആവശ്യമായ പണം സ്പോൺസർമാരിലൂടെ കണ്ടെത്തും. ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കും. വിദേശ അതിഥികളുടെ

from Latest News https://ift.tt/2NOWuuf
via IFTTT