Breaking

Saturday, September 1, 2018

പ്രളയം: ആറന്മുള വള്ളസദ്യ ഇപ്രാവശ്യം ചടങ്ങ് മാത്രം

പത്തനംതിട്ട ∙ പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇപ്രാവശ്യം ചടങ്ങുമാത്രമായി അവസാനിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ക്ഷേത്രമുറ്റത്ത് ഒരു ലക്ഷത്തോളം പേർ വള്ളസദ്യ കഴിക്കുന്നതാണു പതിവ്. ഇത്രയും പേർ പങ്കെടുക്കുന്നതിനു ഗിന്നസ് റെക്കോർഡും ലഭിച്ചിട്ടുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ

from Latest News https://ift.tt/2N9yWPi
via IFTTT