Breaking

Saturday, September 1, 2018

കോഴിക്കോട്ട് എലിപ്പനി ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു; മരണം 12 ആയി

കോഴിക്കോട്∙ ജില്ലയിൽ എലിപ്പനി ബാധിച്ചു രണ്ടുപേര്‍ കൂടി മരിച്ചു. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരാണു മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഓഗസ്റ്റിൽ മാത്രം എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 12 ആയി. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം

from Latest News https://ift.tt/2C7F1aY
via IFTTT