Breaking

Saturday, September 1, 2018

മോദിയെ ഇഷ്ടമില്ലാത്തവരും എൻഡിഎയിലുണ്ടെന്ന് കേന്ദ്രമന്ത്രി; അപസ്വരം വെളിവാക്കി ഖുഷ്‌വാഹ

ന്യൂഡൽഹി ∙ നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുന്നത് ഇഷ്ടപ്പെടാത്ത ശക്തികൾ എൻഡിഎയിലുണ്ടെന്ന നിരീക്ഷണവുമായി കേന്ദ്ര മന്ത്രി ഉപേന്ദ്ര ഖുഷ്‌വാഹ. രാഷ്ട്രീയ ലോക് സമത പാർട്ടിയുടെ (ആർഎസ്എൽപി) പ്രതിനിധിയാണ് ഖുഷ്‌വാഹ. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും മോദി തന്നെ നായകനാകുമെന്നു ബിജെപി മുഖ്യമന്ത്രിമാരുടെ

from Latest News https://ift.tt/2PSRvWy
via IFTTT