Breaking

Sunday, September 2, 2018

പ്രളയത്തെ നേരിട്ട സേനാവിഭാഗങ്ങള്‍ക്ക് നാടിന്റെ സല്യൂട്ട്; സേനകളുടെ പ്രവര്‍ത്തനം നാടിനാകെ മാതൃകയെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരന്തം നേരിടുന്നതില്‍ സന്ദര്‍ഭത്തിനൊത്ത് സംസ്ഥാനത്തെ സേനകള്‍ നടത്തിയ പ്രവര്‍ത്തനം നാടിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ്രയിക്കാന്‍ കഴിയുന്നവരാണ് രക്ഷാസേനയിലുള്ളവരെന്ന ചിന്ത ജനങ്ങളിലുണ്ടാക്കാന്‍ ഓരോ സേനാംഗങ്ങളും പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, എക്സൈസ്, ജയില്‍, വനംവകുപ്പ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍

from Oneindia.in - thatsMalayalam News https://ift.tt/2N8SOCs
via IFTTT