Breaking

Sunday, September 2, 2018

കാമുകനൊപ്പം ഒളിച്ചോടി; പിടിയിലായപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകണമെന്ന് യുവതി, നാടകീയത നിറഞ്ഞ് കോടതിമുറി

കാസര്‍കോട്: കാമുകനൊപ്പം പോവുന്നതിനായി തന്നെയും മകേനേയും തട്ടിക്കൊണ്ടുപോയെന്ന് ഭര്‍ത്താവിനേയും നാട്ടുകാരേയും വിശ്വസിപ്പിക്കാന്‍ യുവതി നടത്തിയ തട്ടിക്കൊണ്ട് പോവല്‍ നാടകത്തെ അതി വിദഗ്ധമായിട്ടായിരുന്നു പോലീസ് പൊളിച്ചത്. വീട്ടീല്‍ അപരിചിതര്‍ വന്നിട്ടുണ്ടെന്നും തെന്ന തട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കുന്നവെന്ന് ഭര്‍ത്താവിനെ വിളിച്ചറിയിച്ച ശേഷമായിരുന്നു യുവതി കുഞ്ഞിനേയും എടുത്ത് കാമുകനൊപ്പം പോയത്. തുടര്‍ന്ന പോലീസി നടത്തിയ അന്വേഷണത്തില്‍ യുവതിയെ കാമുകനൊപ്പം കോഴിക്കോട് റെയില്‍ വേ

from Oneindia.in - thatsMalayalam News https://ift.tt/2C7UmbC
via IFTTT