ദില്ലി: 2014ല്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോഴുണ്ടായിരുന്ന സാഹചര്യങ്ങളല്ല ബിജെപിക്കും നരേന്ദ്ര മോദിക്കും മുന്നില്‍ ഇപ്പോഴുള്ളത്. ഹിന്ദുത്വത്തിന്റെയും വികസനത്തിന്റെയും പേര് പറഞ്ഞ് അധികാരത്തിലെത്താന്‍ ബിജെപിയെ സഹായിച്ച പ്രധാന ഘടനം മോദി ഫാക്ടര്‍ തന്നെയായിരുന്നു. എന്നാലിപ്പോള്‍ ബിജെപിക്ക് മുന്നില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. മോദിയുടെ ജനപ്രീതി ഇടിഞ്ഞതായി പല സര്‍വ്വേകളും വ്യക്തമാക്കുന്നു. രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് പരിഹസിച്ച് ഒതുക്കാവുന്ന നിലയുമല്ല ഇപ്പോള്‍. കൂടാതെ പാര്‍ട്ടിക്കും മുന്നണിക്കും അകത്തും കല്ലുകടികള്‍ നിരവധിയുണ്ട്.
from Oneindia.in - thatsMalayalam News https://ift.tt/2CaxGr8
via IFTTT
Sunday, September 2, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
ബിജെപിക്ക് നെഞ്ചിടിപ്പേറ്റി കേന്ദ്രമന്ത്രിയുടെ പ്രവചനം.. 2019ൽ എൻഡിഎയ്ക്ക് തിരിച്ചടി..
ബിജെപിക്ക് നെഞ്ചിടിപ്പേറ്റി കേന്ദ്രമന്ത്രിയുടെ പ്രവചനം.. 2019ൽ എൻഡിഎയ്ക്ക് തിരിച്ചടി..
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News