Breaking

Thursday, September 27, 2018

രമ്യയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്... പിറകേ 10,000 കോടിയുടെ മാനനഷ്ടക്കേസും വരുന്നു

ലഖ്‌നൗ: കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പ്രചാരണ വിഭാഗത്തിന്റെ മേധാവിയാണ് നടിയും മുന്‍ എംപിയും ആയ ദിവ്യ സ്പന്ദന. രമ്യ എന്ന പേരിലും ദിവ്യ അറിയപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞത് രമ്യ രംഗത്ത് വന്നതോടെ ആയിരുന്നു. രാഹുല്‍ ഗാന്ധിയുടെ വലംകൈ ആണ് രമ്യ. കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുന്നോട്ട് പോകാനാകില്ലെന്ന് എംഎല്‍എമാര്‍!!

from Oneindia.in - thatsMalayalam News https://ift.tt/2Ijj5ZF
via IFTTT