Breaking

Sunday, September 2, 2018

ഗുജറാത്തിൽ തെരുവ് പശുവിന്റെ കുത്തേറ്റ് ബിജെപി എംപിക്ക് ഗുരുതര പരിക്ക്... രണ്ട് വാരിയെല്ലുകൾ ഒടിഞ്ഞു

അഹമ്മദാബാദ്: ഗോസംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള പാര്‍ട്ടിയാണ് ബിജെപി. ഗോവധ നിരോധനത്തിന് വേണ്ടി എക്കാലത്തും നിലനില്‍ക്കുന്നവരാണ് അവര്‍. പശുക്കള്‍ക്ക് നേര്‍ക്കുള്ള ഒരു അതിക്രമവും അവര്‍ നോക്കിനില്‍ക്കില്ല. എന്നാല്‍ പശുക്കള്‍ ആക്രമിക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും? പശുക്കള്‍ തീരെ ആക്രമിക്കാത്ത മൃഗങ്ങള്‍ ഒന്നും അല്ല എന്നത് തന്നെ ആണ് യാഥാര്‍ത്ഥ്യം. അങ്ങനെ ഒരു പശു ആക്രമണത്തിന്റെ ഒടുവിലത്തെ ഇരയാണ് ഗുജറാത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/2N7636p
via IFTTT