Breaking

Sunday, September 2, 2018

കോണ്‍ഗ്രസ് പുതിയ സഖ്യത്തിന്; രണ്ടാഴ്ചയ്ക്കകം തീരുമാനം!! രാഹുല്‍ ഗാന്ധി എത്തും മുമ്പ്

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പുതിയ തന്ത്രം പയറ്റുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടക്കാനാണ് തീരുമാനം. ആവശ്യമെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം സഖ്യമാകാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ സ്വീകരിച്ച നിലപാട്. എന്നാല്‍ ഹൈക്കമാന്റിന്റെ തീരുമാനത്തെ തുടര്‍ന്നാണ് തീരുമാനം മാറ്റിയതും സഖ്യമുണ്ടാക്കുന്നതും. മായാവതിയുടെ ബിഎസ്പിയുമായിട്ടാണ് സഖ്യം. മധ്യപ്രദേശില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരുനീക്കം. ഇതിന് ചില കാരണങ്ങളുമുണ്ട്.... കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News https://ift.tt/2CbL9z0
via IFTTT