Breaking

Thursday, September 27, 2018

എന്റെ അപ്പനാണ് അകത്തുള്ളത് അത് കൊണ്ടാണ് പോയി കണ്ടത്' മാധ്യമങ്ങളോട് തുള്ളി പിസി ജോര്‍ജ്ജ്.. വീഡിയോ

ഫ്രങ്കോ മുളയ്ക്കലിന് എതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ തുടക്കം മുതലേ കന്യാസ്ത്രീയെ വിമര്‍ശിച്ചും ഫ്രാങ്കോയെ പിന്തുണച്ചും രംഗത്തെത്തിയ വ്യക്തിയായിരുന്നു പിസി ജോര്‍ജ്ജ് എംഎല്‍എ. കന്യാസ്ത്രീയെ അധിക്ഷേപിച്ചും ഫ്രാങ്കായോ മഹത്വ വത്കരിച്ചും പിസി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങള്‍ പലതും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഒടുവില്‍ ജോര്‍ജ്ജിന്‍റെ വിടുവായത്തം സഹിക്കവയ്യാതെ വായ് മൂടെടാ പിസി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പെയ്ന്‍

from Oneindia.in - thatsMalayalam News https://ift.tt/2OeCSPC
via IFTTT