Breaking

Thursday, September 27, 2018

\"മക്കൾ ചോദിക്കും വകതിരിവില്ലാതെ ആരാണ് ഡാമുകൾ തുറന്നു വിട്ടത്? പിണറായിക്കെതിരെ അലി അക്ബര്‍

നവ കേരള നിര്‍മ്മാണത്തിനായി കേരള സര്‍ക്കാര്‍ കൊണ്ടുവന്ന സാലറി ചാലഞ്ചിനോട് മുഖം തിരിക്കുന്നവരോട് മക്കള്‍ ചോദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ട്രോളി സംവിധായകന്‍ അലി അക്ബര്‍ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനോട് മറ്റു ചില ചോദ്യങ്ങള്‍ കൂടി മക്കള്‍ ചോദിക്കുമെന്ന് ഫേസ്ബുക്കില്‍ അലി അക്ബര്‍ കുറിച്ചു. അലിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം-

from Oneindia.in - thatsMalayalam News https://ift.tt/2IiR4BC
via IFTTT