Breaking

Thursday, September 27, 2018

അമ്മയെ കൊലപ്പെടുത്തി ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചു നൽകി; പതിനെട്ടുകാരൻ ഒളിവിൽ

ഉദയ്പൂർ: രാജസ്ഥാനിലെ ഉയദ്പൂരിൽ പതിനെട്ടുകാരൻ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. ഉദസ്പൂരിന് സമീപം ബൻസ്വാരയിലാണ് സംഭവം. ദേവ് കന്യ എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ വിവേക് ഒളിവിൽ പോയി. അമ്മയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ വിവേക് ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെയ്ക്കുകയും ചെയ്തു. അമ്മ കൊല്ലപ്പെട്ടുവെന്നും താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും തന്റെ മൃതദേഹം ജെമൻ ബ്രിഡ്ജിന്

from Oneindia.in - thatsMalayalam News https://ift.tt/2IiR1FW
via IFTTT