Breaking

Sunday, September 2, 2018

ദില്ലിയിൽ ഏഴ് മാസം പ്രായമായ കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കാരണം ഇതാണ്....

ദില്ലി: ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ കൊന്നു. ആഗസ്റ്റ് ഇരുപതാം തീയതിയാണ് സംഭവം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അപകട മരണമാണെന്ന് വരുത്തി തീർക്കാൻ ഇവർ ശ്രമം നടത്തി. മുഖ്യമന്ത്രി പിണറായി അമേരിക്കയിലേക്ക് തിരിച്ചു... പുറപ്പെട്ടത് ഇന്ന് പുലര്‍ച്ചെ നാലിന്.. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയേഴുകാരിയായ അമ്മയെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തിലുണ്ടാകുന്ന

from Oneindia.in - thatsMalayalam News https://ift.tt/2C6suUY
via IFTTT