Breaking

Sunday, September 2, 2018

മുഖ്യമന്ത്രി പിണറായി അമേരിക്കയിലേക്ക് തിരിച്ചു... പുറപ്പെട്ടത് ഇന്ന് പുലര്‍ച്ചെ നാലിന്..

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു യാത്ര. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനിടെ അമേരിക്കന്‍ യാത്രയെ കുറിച്ച് മുഖ്യമന്ത്രി തന്നെയാണ് വ്യക്തമാക്കിയത്. അതേസമയം തിങ്കളാഴ്ചയായിരിക്കും യാത്ര എന്നായിരുന്നു വിവരങ്ങള്‍ ​എന്നാല്‍ ആരും അറിയാതെ ഇന്ന് പുലര്‍ച്ചയോടെ പുറപ്പെടുകയായിരുന്നു. ചികിത്സയ്ക്കായി ഓഗസ്റ്റ് 19 ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍

from Oneindia.in - thatsMalayalam News https://ift.tt/2PT6v6S
via IFTTT