Breaking

Thursday, September 27, 2018

ബാലഭാസ്കറിന്റെ കുഞ്ഞിന്റെ ജീവനെടുത്ത ഉറക്കം! കേരള പോലീസിന്റെ നിർദേശങ്ങളിങ്ങനെ

തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന വഴിയാണ് വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. രണ്ട് വയസ്സുകാരി തേജസ്വിനി ബാലയുടെ ജീവനെടുത്തത് ഒരു ചെറിയ അശ്രദ്ധയാണ്. വാഹനം ഓടിച്ചിരുന്നയാളുടെ കണ്ണൊന്ന് ചിമ്മിയതോടെ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് തകർന്നു. രാത്രികാല വാഹന യാത്രകളിൽ ഏറ്റവും ഭയക്കേണ്ടത് ഡ്രൈവർമാരുടെ ഉറക്കം തന്നെയാണ്. ബാലഭാസ്കറിന് സംഭവിച്ച ദുരന്തത്തോടെ രാത്രിയാത്രകളെക്കുറിച്ച്

from Oneindia.in - thatsMalayalam News https://ift.tt/2OhjL7n
via IFTTT