Breaking

Sunday, September 2, 2018

സിപിഎമ്മിന് കനത്ത തിരിച്ചടി; മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടി വഞ്ചിച്ചുവെന്ന്

ഒരേ ആശയത്തില്‍ വിശ്വസിച്ച് ഒരു പാര്‍ട്ടിയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച രാഷ്ട്രീയ നേതാക്കള്‍ നിമിഷനേരം കൊണ്ട് മറ്റൊരു പാര്‍ട്ടിയിലെത്തുന്നതിനെ അത്ഭുതത്തോടെ നോക്കി കാണുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ സമീപ കാലത്ത് ഈ കൂടുവിട്ട് കൂടുമാറല്‍ വ്യാപകമായതോടെ രാഷ്ട്രീയ നേതാക്കളുടെ പാര്‍ട്ടി മാറല്‍ ആളുകള്‍ക്ക് ഒരു കൗതുകം ഇല്ലാതായി. മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കാളെ സ്വന്തം കുടക്കീഴില്‍ എത്തിച്ചിട്ടുണ്ടാകു ബിജെപിയാണ്.

from Oneindia.in - thatsMalayalam News https://ift.tt/2N768ad
via IFTTT