Breaking

Sunday, September 2, 2018

സൗദിയില്‍ ഇന്ത്യന്‍ യുവതിയുടെ മരണത്തില്‍ ദുരൂഹത... വീട്ടുടമ കൊലപ്പെടുത്തിയതാണെന്ന് കുടുംബം

ഹൈദരാബാദ്: സൗദി അറേബ്യയില്‍ ഇന്ത്യന്‍ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയേറുന്നു. ഇവരുടെ മരണം എങ്ങനെയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഇവരെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലും ഇവരുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സൗദിയില്‍ വച്ച് ഇവര്‍ക്കെന്താണെന്ന് സംഭവിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന. കുടുംബത്തെ ഇവര്‍ മരിച്ചുവെന്ന് മാത്രം അറിയിച്ച

from Oneindia.in - thatsMalayalam News https://ift.tt/2C7U30s
via IFTTT