Breaking

Sunday, September 2, 2018

സൂപ്പർ താരങ്ങളെ ചോദ്യം ചെയ്ത് നടി ഷീല.. 4 കോടിയുടെ കാറുള്ളവർ കേരളത്തിന് എന്ത് കൊടുത്തു?

തിരുവനന്തപുരത്ത്: മാനത്തിരിക്കുന്ന പല താരങ്ങളും മണ്ണിലേക്കിറങ്ങി എന്നതാണ് കേരളം കടന്ന് പോയ ഈ പ്രളയകാലത്തെ ഒരു വലിയ പ്രത്യേകത. സലിം കുമാറും അനന്യയും ധര്‍മ്മജനും അടക്കം പല താരങ്ങളും പ്രളയത്തിന് ഇരകളായിരുന്നു. ടൊവിനോ തോമസും രാജീവ് പിള്ളയും മേജര്‍ രവിയും അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തകരായി.പൂര്‍ണിമയും പാര്‍വ്വതിയും ഇന്ദ്രജിത്തും റിമ കല്ലിങ്കലും അടക്കമുള്ളവര്‍ ദുരിതബാധിതര്‍ക്ക് സഹായമെത്തിച്ചു. എന്നാല്‍ താരങ്ങളുടെ സഹായം പോരെന്ന് വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി ഷീല.

from Oneindia.in - thatsMalayalam News https://ift.tt/2NELc7L
via IFTTT