പ്രളയത്തില്‍ ആലപ്പുഴ ജില്ലയില്‍ 2126 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. 119.48 കോടി രൂപയുടെ പ്രാഥമികനഷ്ടമാണ് കണക്കാക്കുന്നത്. കുട്ടനാടുള്‍പ്പെടെയുള്ള പല പ്രദേശങ്ങളിലും വീടുകള്‍ ഇപ്പോഴും ഉപയോഗിക്കാനാകാത്ത വിധം വെള്ളംകയറി കിടക്കുകയാണ്.
The post പ്രളയം: ആലപ്പുഴ ജില്ലയില്‍ 2126 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ ഭരണകൂടം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2wuDBC7
via IFTTT