Breaking

Thursday, September 27, 2018

കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുന്നോട്ട് പോകാനാകില്ലെന്ന് എംഎല്‍എമാര്‍!! സിദ്ധരാമയ്യ ഇടപെട്ടു

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാനുള്ള ബിജെപി നീക്കങ്ങളും കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങളുമായിരുന്നു ഇതുവരെ കേട്ടിരുന്നത്. സര്‍ക്കാരിനെ മറിച്ചിടാനുള്ള നീക്കത്തില്‍ നിന്ന് ബിജെപി തല്‍ക്കാലം പിന്‍വാങ്ങിയെന്ന റിപ്പോര്‍ട്ടുകളും പിന്നീട് പുറത്തുവന്നു. എന്നാല്‍ മറ്റൊരു വിവരമാണിപ്പോള്‍. കര്‍ണാടകയിലെ സഖ്യസര്‍ക്കാരില്‍ ഭിന്നത രൂക്ഷമാണത്രെ. കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ തമ്മിലുള്ള പോര് രൂക്ഷമാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News https://ift.tt/2OeEvg2
via IFTTT