Breaking

Thursday, September 27, 2018

കുട്ടികളെ പീഡിപ്പിച്ചാല്‍ ഇനി പെടും.. വന്ധ്യംകരിക്കാന്‍ നിയമം പാസാക്കി കസാഖിസ്ഥാന്‍

കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വ്യത്യസ്ത ശിക്ഷയുമായി കസാഖിസ്ഥാൻ. കസാഖിസ്ഥാനിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്നു തെളിഞ്ഞാൽ പ്രതികളെ മരുന്നു കുത്തിവെച്ച് വന്ധ്യംകരിക്കുന്ന ശിക്ഷാരീതി നല്കാനാണ് രാജ്യം ഒരുങ്ങുന്നത്. ഇത്തരം കേസുകളിലെ പ്രതികൾക്കു നേരെ പ്രയോഗിക്കാനായി രണ്ടായിരത്തോളം ഇൻജക്ഷനായി ഇരുപതിനായിരത്തിഅ‍ഞ്ഞൂറ് പൗണ്ട് അനുവദിച്ചതായി പ്രസിഡന്റ് നുർസുൽത്താൻ നസർബയേബ് അറിയിച്ചിരുന്നു. കുട്ടികൾക്കു നേരെയുള്ള പീഡന നിരക്ക് 2010 മുതൽ

from Oneindia.in - thatsMalayalam News https://ift.tt/2OdJHRh
via IFTTT