Breaking

Thursday, September 27, 2018

പുതിയ ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിന്റെ ഓഫര്‍: 299 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളും ഡാറ്റയും

ദില്ലി: പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ അത്യാകര്‍ഷ ഓഫറുമായി ബിഎസ്എന്‍എല്‍. ഇന്ത്യന്‍ ടെലികോം വിപണിയില്‍ എയര്‍ടെല്ലില്‍ നിന്നും വോഡഫോണില്‍ നിന്നും റിലയന്‍സ് ജിയോയില്‍ നിന്നും കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് ബിഎസ്എന്‍എല്‍ 299 രൂപയുടെ പുതിയ പ്ലാന്‍ പുറത്തിറക്കിയിട്ടുള്ളത്. ബിഎസ്എന്‍എല്ലിന്റെ പുതിയ ഉപയോക്താക്കള്‍ക്ക് മാത്രം ലഭിക്കുന്ന ഈ ഓഫറില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളിന് പുറമേ അണ്‍ലിമിറ്റഡ് എസ്എസ്എംസുകളും അണ്‍ലിമിറ്റഡ്

from Oneindia.in - thatsMalayalam News https://ift.tt/2IniDKg
via IFTTT