Breaking

Friday, September 28, 2018

അയോധ്യ ഭൂമി കേസ് വിശാലബെഞ്ചിനു വിടില്ല; സുന്നി വഖഫ് ബോര്‍ഡ് ആവശ്യം തള്ളി

ന്യൂഡല്‍ഹി∙ അയോധ്യ ഭൂമിതര്‍ക്ക കേസ് വിശാലബെഞ്ചിനു വിടില്ലെന്നു സുപ്രീംകോടതി. മുസ്‌ലിംകള്‍ക്കു നമസ്‌കാരത്തിനു പള്ളി അവിഭാജ്യഘടകമല്ലെന്നും പള്ളി നില്‍ക്കുന്ന സ്ഥലം സര്‍ക്കാരിന് ഏറ്റെടുക്കാമെന്നുമുള്ള 1994ലെ വിധി പുനഃപരിശോധിക്കില്ലെന്നും കോടതി വ്യക്തമാക്കി. 1994ലെ വിധി ഏഴംഗ ഭരണഘടനാ ബെഞ്ച്

from Latest News https://ift.tt/2Ilupok
via IFTTT