Breaking

Thursday, September 27, 2018

നരേന്ദ്ര മോദിയ്ക്ക് ഐക്യരാഷ്ട്രസഭയുടെ ഉന്നത പുരസ്‌കാരം... പറഞ്ഞുപ്രചരിച്ച വ്യാജനല്ല, ഒറിജിനല്‍!!!

ദില്ലി: നരേന്ദ്ര മോദിയെ യുനസ്‌കോ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു എന്നൊരു വ്യാജ വാര്‍ത്ത ഏറെ കാലം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ആയിരുന്നു അത് വലിയ തോതില്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ യുനസ്‌കോ അങ്ങനെ ഒരു പുരസ്‌കാരം നല്‍കുന്നില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. മോദിയും ഷായും ഒരുമിച്ചെത്തുന്നു; അണിനിരത്തുന്നത് 10 ലക്ഷം പ്രവര്‍ത്തകരെ, തിരികൊളുത്തി ബിജെപി എന്നാല്‍

from Oneindia.in - thatsMalayalam News https://ift.tt/2QbJv2u
via IFTTT