Breaking

Friday, September 28, 2018

അയോധ്യ ഭൂമിതർക്ക കേസ്: ഉടൻ രാമക്ഷേത്രം നിർമിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി

ന്യൂഡൽഹി∙ അയോധ്യ ഭൂമിതർക്ക കേസ് വിശാലബെഞ്ചിനു വിടേണ്ടതില്ലെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി. രാമക്ഷേത്രം ഉടൻ നിർമിക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ബിജെപി നേതൃത്വം അറിയിച്ചു. സുപ്രീംകോടതി വിധിയിൽ സന്തോഷം അറിയിച്ച് ആർഎസ്എസ്സും വിശ്വ ഹിന്ദു പരിഷത്തും (വിഎച്ചപി)

from Latest News https://ift.tt/2R8R3V0
via IFTTT