Breaking

Thursday, September 27, 2018

70 കാരന്റെ മെമ്മറി കാര്‍ഡില്‍ സ്ത്രീയുമൊത്തുള്ള ദൃശ്യങ്ങള്‍... ബ്ലാക്ക് മെയിൽ ചെയ്യാൻ ഹിന്ദു നേതാവ്

മംഗളൂരു: മലയാളിയായ എഴുപതുകാരനെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക് മെയില്‍ ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കര്‍ണാടക രക്ഷണ വേദിക നേതാവും ഹിന്ദു മഹാസഭ നേതാവും അറസ്റ്റില്‍. എഴുപതുകാരന്റെ കൈവശം ഉണ്ടായിരുന്ന സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബ്ലാക്ക് മെയിലിങ്. മറിയാമ്മയുടെ ലാപ് ടോപ്പിൽ നൂറ് കണക്കിന് അശ്ലീല വീഡിയോകൾ... മിക്കവയിലും മറിയാമ്മ? രാഷ്ട്രീയ

from Oneindia.in - thatsMalayalam News https://ift.tt/2IiN8AI
via IFTTT