Breaking

Thursday, September 27, 2018

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്; മധ്യപ്രദേശിലും ഛത്തീസ്ഗഡിലും, പ്രമുഖനെ ജയിലിലടച്ചു

ഭോപ്പാല്‍: അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നത്. ഇവിടെ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് സര്‍വ്വെ ഫലങ്ങള്‍. അഞ്ചില്‍ മൂന്നെണ്ണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. എന്നാല്‍ പുതിയ വാര്‍ത്തകള്‍ മറ്റൊന്ന്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തുടര്‍ച്ചയായി കേസുകള്‍ വരുന്നു. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ വ്യാജ സിഡി കേസില്‍ പ്രതിചേര്‍ത്ത് ജയില്‍ അടച്ചതിന് പിന്നാലെ മധ്യപ്രദേശില്‍ പ്രമുഖ

from Oneindia.in - thatsMalayalam News https://ift.tt/2O9cmHp
via IFTTT