Breaking

Thursday, September 27, 2018

വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല; 497-ാം വകപ്പ് റദ്ദാക്കി, വീണ്ടും ചരിത്രപരമായ വിധി

ദില്ലി: വിവാഹേതര ബന്ധം ക്രിമിനല്‍കുറ്റമല്ലെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പും സുപ്രീകോടതി റദ്ദാക്കി. ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നാണ് സുപ്രീകോടതിയുടെ വിധി പ്രസ്താവത്തില്‍ പറയുന്നത്. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയേയും കുറ്റക്കാരിയാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി. ആരോഗ്യനിലയില്‍ മാറ്റമില്ലാതെ ബാലഭാസ്‌കര്‍: മരുന്നുകളോട് പ്രതികരിക്കുന്നു, ലക്ഷ്മിക്ക് ബോധം തെളിഞ്ഞു വിവാഹമോചനം ആവശ്യപ്പെടുമ്പേള്‍ വിവാഹേത ബന്ധത്തെ

from Oneindia.in - thatsMalayalam News https://ift.tt/2OhjPE9
via IFTTT