Breaking

Thursday, September 27, 2018

ബിഷപ്പ് യേശുവിന്റെ പ്രതിപുരുഷൻ, വൃത്തികെട്ട നാലഞ്ച് കന്യാസ്ത്രീകളുണ്ട്, പിസി ജോർജിന്റെ അസഭ്യവർഷം

കോട്ടയം: നാക്കിന് ലൈസൻസില്ലാതെ പൂഞ്ഞാർ എംഎൽഎ പിസി ജോർജ് വീണ്ടും രംഗത്ത്. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വേണ്ടി നടിക്കെതിരെ ഉറഞ്ഞ് തുളളിയ അതേ തരത്തിലാണ് ബിഷപ്പിന്റെ കേസിൽ കന്യാസ്ത്രീയ്ക്ക് എതിരെയും പിസി ജോർജ് രംഗത്ത് വന്നിരിക്കുന്നു. തുടർച്ചയായി കന്യാസ്ത്രീയെ വ്യക്തിയധിക്ഷേപം നടത്തി അപമാനിക്കുകയാണ് എംഎൽഎ. വനിതാ കമ്മീഷൻ കേസെടുത്തിട്ടും പോലീസ് കേസെടുത്തിട്ടും പിസി ജോർജിന്റെ

from Oneindia.in - thatsMalayalam News https://ift.tt/2IlzEV8
via IFTTT