Breaking

Sunday, September 2, 2018

പ്രളയത്തില്‍ ക്ഷീര മൃഗസംരക്ഷണ മേഖലയ്ക്ക് 175 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി കെ രാജു

മൃഗസംരക്ഷണമേഖലക്കും ക്ഷീരമേഖലക്കും പ്രളയത്തില്‍ 175 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമികമായ കണക്കുകള്‍. നഷ്ടപ്പെട്ടതും ചത്തൊടുങ്ങിയതുമായ കന്നുകാലികളുടെ കണക്കെടുപ്പ് പൂര്‍ത്തീകരിക്കുന്ന മുറക്ക് ഇതില്‍ ഇനിയും വര്‍ധനവുണ്ടാകും.

The post പ്രളയത്തില്‍ ക്ഷീര മൃഗസംരക്ഷണ മേഖലയ്ക്ക് 175 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി കെ രാജു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2LQbu4W
via IFTTT