Breaking

Friday, September 28, 2018

അഗ്നിശമനസേനയില്‍ ഇനി വനിതകളും; 100 ഫയര്‍ വുമണ്‍ തസ്തികകള്‍ സൃഷ്ടിച്ചു

തിരുവനന്തപുരം: അഗ്നിശമനസേനയില്‍ വനിതകളെ ഉള്‍പ്പെടുത്താനുള്ള ചരിത്രതീരുമാനവുമായി സര്‍ക്കാര്‍. സേനയില്‍ 100 ഫയര്‍ വുമണ്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

അതേസമയം, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ എസ്.എച്ച്.ഒ.മാരായി നിയമിച്ചുകൊണ്ടുളള പരിഷ്കാരം സര്‍ക്കാര്‍ വിലയിരുത്തി. കുറ്റാന്വേഷണത്തിലും സ്റ്റേഷനുകളുടെ പൊതുവായ കാര്യക്ഷമതയിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി ഇതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് അവശേഷിക്കുന്ന 268 സ്റ്റേഷനുകളില്‍ കൂടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ എസ്.എച്ച്.ഒ.മാരയി നിയമിക്കും.



from Anweshanam | The Latest News From India https://ift.tt/2OggLrX
via IFTTT