Breaking

Friday, November 19, 2021

ഹാർഡ് ഡിസ്ക്കിൽ സ്വകാര്യ ദൃശ്യമുണ്ടോ? ദുരൂഹത മാറ്റാൻ അന്വേഷണമെന്ന് പൊലീസ്

കൊച്ചി∙ മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളുമായി പൊലീസ്. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലെ ലഹരി ഇടപാടുകൾ ഉൾപ്പെടെ അന്വേഷിക്കണം. Models death, kerala models, Palarivattom car accident, Anjana shajan, Ansi Kabeer, Manorama News

from Top News https://ift.tt/30BYLAD
via IFTTT