Breaking

Friday, August 7, 2020

പെരിയാറില്‍ വെള്ളപ്പൊക്കം; പാലക്കാട് വീട് തകർന്നുവീണ് ഒരു മരണം

കനത്ത മഴയെ തുടർന്ന് പെരിയാറില്‍ വെള്ളപ്പൊക്കം. ആലുവ മണപ്പുറത്ത് വെള്ളം കയറി. ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നു. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. ഏലൂര്‍ ഇടമുളയില്‍ വെള്ളം കയറിയതിനെ തുടർന്ന് 32 കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി.... Rain, Periyar, Weather, Manorama News

from Top News https://ift.tt/3gHitha
via IFTTT