Breaking

Wednesday, August 5, 2020

വൈപ്പിനിൽ മത്സ്യബന്ധനത്തിനായി പുഴയിൽ പോയ 3 പേരെ കാണാതായി

വൈപ്പിൻ∙ എളങ്കുന്നപ്പുഴ കിഴക്ക് വീരൻ പുഴയിൽ രാത്രി മത്സ്യബന്ധനത്തിനു വഞ്ചിയിൽ പോയ മൂന്നു പേരെ കാണാതായി. എളങ്കുന്നപ്പുഴ സ്വദേശി സിദ്ധാർഥൻ, പച്ചാളം സ്വദേശി സജീവൻ, നായരമ്പലം സ്വദേശി സന്തോഷ് എന്നിവരെയാണ് കാണാതായത്. രാതി ഒന്നിന് വഞ്ചിയിൽ....fishing, Men Missing, manorama news

from Top News https://ift.tt/3gvn99x
via IFTTT