Breaking

Saturday, August 1, 2020

കോവിഡ് മരണം വീണ്ടും; കോട്ടയം മെഡിക്കൽ കോളജിൽ എസ്ഐ മരിച്ചു

കോട്ടയം ∙ കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഇടുക്കിയിലെ സ്പെഷൽ ബ്രാഞ്ച് എസ്ഐ വി.പി. അജിതനാണ് (55) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്നു. കഞ്ഞിക്കുഴി സ്റ്റേഷനിലായിരുന്നു ജോലി. വെള്ളിയാമറ്റം പൂച്ചാപ്ര സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും

from Top News https://ift.tt/2D15zfk
via IFTTT