Breaking

Tuesday, October 1, 2019

ബിഹാറിൽ കനത്ത മഴ; വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ഉപമുഖ്യമന്ത്രിയെ രക്ഷപ്പെടുത്തി

പട്ന∙ ബിഹാറിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപൊക്കത്തിൽ കുടുങ്ങിപ്പോയ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയെയും കുടുംബത്തെയും രക്ഷപ്പെടുത്തി. കനത്ത വെള്ളപ്പൊക്കത്തെ തുടർന്നു മൂന്നുദിവസമായി പട്നയിലെ വീട്ടിൽ കുടുങ്ങി കിടക്കുകയായിരുന്നു സുശീൽ കുമാർ മോദിയും കുടുംബവും. Bihar Deputy Chief Minister, Family Rescued From Home In Rain-Hit Patna.

from Top News https://ift.tt/2nUUwvW
via IFTTT