തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജനപക്ഷം പാര്‍ട്ടിയെ ഒരു കരയ്ക്ക് അടുപ്പിക്കാനുളള പിസി ജോര്‍ജിന്റെ ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടി. യുഡിഎഫിലേക്ക് മടങ്ങാനുളള പിസി ജോര്‍ജിന്റെ ആഗ്രഹം നടക്കില്ല. ശബരിമല വിഷയത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കുകയും പിന്നീട് തള്ളിപ്പറയുകയും ചെയ്താണ് യുഡിഎഫിലേക്ക് മടങ്ങാനുളള ശ്രമം പിസി ജോര്‍ജ് നടത്തിയത്. എന്നാലിപ്പോള്‍ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന ദയനീയാവസ്ഥയിലാണ് പിസി ജോര്‍ജ്.
from Oneindia.in - thatsMalayalam News http://bit.ly/2Csz45e
via IFTTT
Friday, January 18, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
പിസിയും ജനപക്ഷവും പടിക്ക് പുറത്ത് തന്നെ, യുഡിഎഫിലെടുത്തേക്കില്ല, അപേക്ഷ ചർച്ച പോലും ചെയ്തില്ല
പിസിയും ജനപക്ഷവും പടിക്ക് പുറത്ത് തന്നെ, യുഡിഎഫിലെടുത്തേക്കില്ല, അപേക്ഷ ചർച്ച പോലും ചെയ്തില്ല
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News