Breaking

Monday, August 12, 2019

ചിറയന്‍കീഴില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

കൊല്ലം: ചിറയൻകീഴിൽ മൽസ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ ലാസർ തോമസ്, റോക്കി എന്നിവരാണ് മരിച്ചത്. ശക്തമായ തിരമാലയിൽ ബോട്ട് മറിയുകയും തകരുകയുമായിരുന്നു. ആകെ അഞ്ചുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ മറ്റു മൂന്നുപേർ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. content highlights:two died in boat accident at chirayankeezhu


from mathrubhumi.latestnews.rssfeed https://ift.tt/2ZYizZe
via IFTTT