Breaking

Sunday, May 26, 2019

നാണംകെട്ട് ഇടതുമുന്നണി: യുഡിഎഫില്‍ കോണ്‍ഗ്രസ് ഒറ്റക്ക് നേടിയ വോട്ടുകള്‍ പോലും ഇടതിനാകെ കിട്ടിയില്ല

തിരുവനന്തപുരം: പതിനേഴാമത് ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ദേശീയ തലത്തിലാകെ വലിയ തിരിച്ചടിയാണ് നേരിട്ടത്. പശ്ചിമബംഗാളിലും ത്രിപുരില്‍ പൂജ്യത്തില്‍ ഒതുങ്ങിയ പാര്‍ട്ടിക്ക് കേരളത്തിലും വലിയ തിരിച്ചടി നേരിടേണ്ടി വന്നു. അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് 20 ല്‍ ഒരു സീറ്റില്‍ മാത്രമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. എന്നെ തോല്‍പ്പിക്കാന്‍ അവര്‍ ഒറ്റക്കെട്ടായെന്ന് കുമ്മനം; വോട്ട് മറിച്ചെന്ന് ആര്‍എസ്എസിന്

from Oneindia.in - thatsMalayalam News http://bit.ly/2K2YZ96
via IFTTT